കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 318 പ്രവാസികൾ അറസ്റ്റിൽ
ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും നടത്തിയ പരിശോധനയിൽ 318 റസിഡൻസി നിയമ ലംഘകർ അറസ്റ്റിലായി. 1,382 ട്രാഫിക് ലംഘനങ്ങൾ പുറപ്പെടുവിക്കുന്നതിനും ജുഡീഷ്യൽ ആവശ്യപ്പെടുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും പരിശോധനയിലോടെ സാധിച്ചു. ജഹ്‌റ, അൽ-ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയ, ഖുറൈൻ മാർക്കറ്റ്‌സ്, ഫഹാഹീൽ, മഹ്‌ബൂല, അർദിയ ഇൻഡസ്‌ട്രിയൽ ഏരിയ തുടങ്ങി വിവിധ സ്ഥലങ്ങളിൽ കാമ്പയിൻ നടത്തി. നിയമലംഘകർ ധാരാളമുള്ള … Continue reading കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 318 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed