താമസക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ: കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മാറ്റിസ്ഥാപിക്കും

കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിൽ സ്ഥാപിക്കപ്പെട്ട ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ മാറ്റി സ്ഥാപിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ മാസം മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച ടെലികമ്മ്യൂണിക്കേഷൻ ടവറുകളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വീടുകളുടെ മേൽക്കൂരയിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല. 600 മുതൽ 700 വരെ ടവറുകളാണ് ഇത്തരത്തിൽ പാർപ്പിട മേഖലകളിലൂടെ കടന്നു … Continue reading താമസക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ: കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മാറ്റിസ്ഥാപിക്കും