വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ: ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോ​മു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോം ​അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി. നൂ​ത​ന​മാ​യ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി പ​റ​ഞ്ഞു. മി​ക​ച്ച അ​ക്കാ​ദ​മി​ക് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും … Continue reading വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ: ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോ​മു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി