കുവൈത്തിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് സെ​ൻറ​ർ ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു​മി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് സെ​ൻറ​ർ ആ​രം​ഭി​ച്ചു. 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ സേ​വ​ന കേ​ന്ദ്രം ഷു​വൈ​ഖ് ഏ​രി​യ​യി​ലെ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കു​വൈ​ത്ത് പൗ​ര​ൻമാ​ർക്ക് പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, സി​വി​ൽ ഐ.​ഡി തു​ട​ങ്ങി​യ രേ​ഖ​ക​ൾ ഒ​രു കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കും. സ​ർക്കാ​ർ ഏ​കീ​കൃ​ത ആ​പ്പാ​യ … Continue reading കുവൈത്തിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് സെ​ൻറ​ർ ആ​രം​ഭി​ച്ചു