പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം (54) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: മറിയംബി. ഭാര്യ: നസീറ. മക്കൾ: ആദിൽ, അക്യുല, ആയിഷ. സഹോദരങ്ങൾ: ഹാജറ, ഫൈസൽ, ഷഫീഖ് (ഇരുവരും കുവൈത്ത്).കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി