കുവൈത്തിലെ ബാങ്ക് ഇടപാടുകൾ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കമെന്ന് ആവശ്യം

കുവൈത്തിലെ വിവിധ ബാങ്കുകൾക്കിടയിൽ പണമിടപാടുകൾ പൂർത്തീകരിക്കാൻ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കണമെന്ന് ആവശ്യം. നിലവിൽ വൈകുന്നേരം 5.15 ന് ആണ് ഇടപാടുകൾ പൂർത്തീകരിക്കാനുള്ള അവസാന സമയം. ഇത് 4.15 ആക്കി സമയ ക്രമം ഏകീകരിക്കണമെന്നാണ് ബാങ്കുകൾ കുവൈത്ത് സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ബാങ്കുകൾക്കിടയിലുള്ള പേയ്‌മെന്റുകളും കൈമാറ്റങ്ങളും തീർപ്പാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പ്രവർത്തന … Continue reading കുവൈത്തിലെ ബാങ്ക് ഇടപാടുകൾ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കമെന്ന് ആവശ്യം