കുവൈറ്റിൽ 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പൂട്ടിച്ചു

കുവൈറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം മുന്നോട്ടുവെച്ച നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സസ്പെൻഡ് ചെയ്തു. വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള പതിവ് പരിശോധനയിൽ, ആറ് ഓഫീസുകൾ 2015 ലെ 68-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 24 ലംഘിക്കുന്നതായി കണ്ടെത്തി, ഈ ഓഫീസുകൾക്ക് ആറ് മാസത്തെ സസ്പെന്ഷൻ … Continue reading കുവൈറ്റിൽ 41 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പൂട്ടിച്ചു