കുവൈറ്റിൽ ഒ​രാ​ഴ്ച​ക്കി​ടെ 1,200 ല​ധി​കം വാഹനപ​ക​ട​ങ്ങ​ൾ, 21,924 നി​യ​മ​ലംഘനങ്ങൾ

കുവൈറ്റിൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്ത് ഉണ്ടായത് 1,200 ല​ധി​കം വാഹനപ​ക​ട​ങ്ങ​ൾ. ഇതിൽ 324 വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും 916 ചെ​റി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പു​റ​ത്തു വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 21,924 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ല്‍ ക​ണ്ടെ​ത്തി. 83 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ന്‍സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 37 കു​ട്ടി​ക​ളെ പി​ടി​കൂ​ടി​യ​താ​യും മേ​ജ​ർ ജ​ന​റ​ൽ … Continue reading കുവൈറ്റിൽ ഒ​രാ​ഴ്ച​ക്കി​ടെ 1,200 ല​ധി​കം വാഹനപ​ക​ട​ങ്ങ​ൾ, 21,924 നി​യ​മ​ലംഘനങ്ങൾ