കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ റി​ക്രൂ​ട്ട് നി​ര​ക്ക് പു​തു​ക്കി; വി​മാ​ന ടി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റും നി​ർബ​ന്ധ​മാ​ക്കി. ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ റി​ക്രൂ​ട്ട് ചെ​ല​വ് ഉ​യ​രും. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​നാണ് പു​തി​യ … Continue reading കുവൈത്തിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ റി​ക്രൂ​ട്ട് നി​ര​ക്ക് പു​തു​ക്കി; വി​മാ​ന ടി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി