ഗൾഫിൽ വാഹനാപകടത്തിൽ 13 മരണം

റിയാദിലുണ്ടായ വാഹനാപകടത്തിൽ കിങ്‌ ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടറും മക്കളുമടക്കം 13 പേര്‍ വാഹനാപകടത്തിൽ മരിച്ചു. മുസാഹ്മിയയില്‍ എതിര്‍ ദിശയില്‍ ഓടിയ ഡെയ്‌നയും (മിനി ട്രക്ക്) കാറുകളുമാണ് ഇടിച്ചത്. ഡോക്ടർ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച് തിരിച്ചുവരികയായിരുന്ന ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ജാഹിം അല്‍ശബ്ഹി, മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന(5) എന്നിവരും … Continue reading ഗൾഫിൽ വാഹനാപകടത്തിൽ 13 മരണം