കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ

കുവൈത്തില്‍ പൂര്‍ണ്ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ നിർമ്മാണ സംഘം പിടിയിൽ. കൊമേഴ്‌സ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തത് . 4,000 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിരുന്നത്. തുക ഗഡുക്കളായി അടക്കുവാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ … Continue reading കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നല്‍കിയ സംഘം പിടിയിൽ