നി​കു​തിര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ര​ണ്ടാ​മ​ത്

കു​വൈ​ത്ത്സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ൽ നി​കു​തി ര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി കു​വൈ​ത്ത്. യു.​കെ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ വി​ല്യം റ​സ്സ​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർട്ടി​ലാ​ണ് കു​വൈ​ത്തി​ന് മി​ക​ച്ച സ്ഥാ​നം ല​ഭി​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക് ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നു​മു​ള്ള മി​ക​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് കു​വൈ​ത്തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​റ​ൻസി​ക​ളി​ലൊ​ന്നാ​ണ് കു​വൈ​ത്ത് ദീ​നാ​ർ. ഒ​മാ​ൻ ആ​ണ് പ​ട്ടി​ക​യി​ൽ … Continue reading നി​കു​തിര​ഹി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ര​ണ്ടാ​മ​ത്