കുവൈറ്റിൽ ഫോൺ നമ്പർ വഴി പേയ്‌മെന്റ് ആരംഭിക്കാനൊരുങ്ങി കെ-നെറ്റ്

കുവൈറ്റിലെ ഷെയർഡ് ഇലക്ട്രോണിക് ബാങ്കിംഗ് സർവീസസ് കമ്പനിയായ “KNET” ഫോൺ നമ്പർ വഴിയുള്ള സാമ്പത്തിക കൈമാറ്റത്തിനായി ഒരു പുതിയ രീതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. സ്വീകർത്താവിന്റെ ഫോൺ നമ്പർ, കൈമാറ്റം ചെയ്യേണ്ട തുകയുടെ മൂല്യം എന്നിവ വ്യക്തമാക്കിക്കൊണ്ട് ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി സാമ്പത്തിക കൈമാറ്റം നടത്താനാണ് നിർദ്ദിഷ്ട പദ്ധതി. പേയ്‌മെന്റ് ലഭിക്കുന്നതിന് ബാങ്കുകളുടെ … Continue reading കുവൈറ്റിൽ ഫോൺ നമ്പർ വഴി പേയ്‌മെന്റ് ആരംഭിക്കാനൊരുങ്ങി കെ-നെറ്റ്