മുൻ കുവൈറ്റ് പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുൻ കുവൈറ്റ് പ്രവാസി വി പി ഭാസ്‌കരൻ (72 ) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ- വട്ടംകുളം സ്വദേശിയാണ്. 40 വർഷത്തോളം ഫഹാഹീലിൽ കേരള സലൂൺ എന്ന സ്ഥാപനം നടത്തിവന്നിരുന്നു. മകൻ നിഖിൽ (KIPIC), ആശ (KOC) മരുമകൾ. സഹോദരങ്ങൾ അജിതൻ (Ex Kuwait), ലളിത, അംബുജം. സംസ്‌കാരം സ്വവസതിയിൽ നടന്നു. … Continue reading മുൻ കുവൈറ്റ് പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു