ഭാര്യയുമായി തർക്കം; അമ്മയെയും രണ്ട് മാസം പ്രായമുള്ള മകനേയും വെട്ടി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ഛത്തീസ്​ഗഡിലെ ബാലോഡിൽ ഭാര്യയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്വന്തം അമ്മയേയും രണ്ട് മാസം പ്രായമായ മകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. ​ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭവാനി നിഷാദ് എന്നാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ നിഷാദ് ഒരാഴ്ച മുമ്പ് പ്രദേശത്തെ ഗ്രാമീണന്റെ എ.ടി.എം കാർഡ് മോഷ്ടിക്കുകയും … Continue reading ഭാര്യയുമായി തർക്കം; അമ്മയെയും രണ്ട് മാസം പ്രായമുള്ള മകനേയും വെട്ടി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ