പറക്കുന്നതിനിടെ വിമാനവാതില്‍ ഇളകിത്തെറിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു
ഞെട്ടല്‍ ഉളവാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നത്. ആകാശത്ത് വച്ച് വിമാനത്തിന്റെ വിന്‍ഡോ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു.യാത്രക്കാര്‍ പരിഭ്രാന്തരാകുന്നു.വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തുന്നു.സിനിമയല്ല. അമേരിക്കയിലെ പോര്‍ട് ലാന്‍ഡ് വിമാനത്താവളത്തിനടുത്താണ് സംഭവമുണ്ടായത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന് ഒന്റാറിയോയിലേക്ക് പോവുകയായിരുന്നു വിമാനം. പോര്‍ട് ലാന്‍ഡ്- ആകാശത്ത് വെച്ച് വിമാനത്തിന്റെ വിന്‍ഡോ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടമുണ്ടാകുമ്പോള്‍ 16,000 അടി ഉയരത്തിലായിരുന്നു വിമാനം. പെട്ടെന്നാണ് വിന്‍ഡോ … Continue reading പറക്കുന്നതിനിടെ വിമാനവാതില്‍ ഇളകിത്തെറിച്ചു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed