ഗൾഫിൽ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയെ കാണാനില്ല: നാട്ടില്‍നിന്ന് അന്വേഷിച്ചെത്തി ഭര്‍ത്താവ്

വീട്ടുജോലിക്കായി യുഎഇയിലെത്തിയ യുവതിയെ കാണാതായി. അന്വേഷിച്ച് ഭര്‍ത്താവ് നാട്ടില്‍നിന്ന് അജ്മാനിലെത്തി. നാലുമാസം മുന്‍പാണ് ഏജന്‍സി മുഖേന വീട്ടുജോലിക്കായി പത്തനംതിട്ട സ്വദേശിയായ ഉണ്ണിയുടെ ഭാര്യ യുഎഇയില്‍ എത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അജ്മാന്‍, ഷാര്‍ജ പോലീസില്‍ പരാതി കൊടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഭര്‍ത്താവ്. 22 ദിവസം മുന്‍പാണ് ഉണ്ണി ഭാര്യയെ അന്വേഷിച്ച് അജ്മാനില്‍ എത്തിയത്. ഇവരെ … Continue reading ഗൾഫിൽ വീട്ടുജോലിക്കെത്തിയ മലയാളി യുവതിയെ കാണാനില്ല: നാട്ടില്‍നിന്ന് അന്വേഷിച്ചെത്തി ഭര്‍ത്താവ്