ഗ​ൾ​ഫി​ൽ ​നിന്നെത്തിയ യുവതിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന പ്രതികൾ പിടിയിൽ

ഗ​ൾ​ഫി​ൽ​നി​ന്ന് നാട്ടിലേക്ക് എത്യോപിയ യുവതിയെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒ​രു കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ട​യം മ​ല​ബാ​ർ കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടേ​രി​യി​ലെ മ​ർ​വാ​ൻ, അ​മീ​ർ … Continue reading ഗ​ൾ​ഫി​ൽ ​നിന്നെത്തിയ യുവതിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന പ്രതികൾ പിടിയിൽ