വ്യാജ മദ്യ നി​ർ​മാണം, ആയുധം കൈവശം വെക്കൽ: കുവൈത്തിൽ ഏഴുപേരെ അ​റ​സ്റ്റ് ചെ​യ്തു

വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക മ​ദ്യം നി​ർ​മി​ച്ച​തി​നും മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും കൈ​വ​ശം വെ​ച്ച​തി​നും ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ന്ന് നാ​ല് ബാ​ര​ലു​ക​ളും 14 വ​ലി​യ കു​പ്പി മ​ദ്യ​വും, ല​ഹ​രി വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ … Continue reading വ്യാജ മദ്യ നി​ർ​മാണം, ആയുധം കൈവശം വെക്കൽ: കുവൈത്തിൽ ഏഴുപേരെ അ​റ​സ്റ്റ് ചെ​യ്തു