കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് തടവ് ശിക്ഷ

കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് 14 വർഷം തടവ് ശിക്ഷ. സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. എന്നാൽ, കടൽ വഴിയുള്ള ഹാഷിഷ് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് കുവൈത്തി പൗരന്മാർക്ക് യഥാക്രമം 15 ഉം 4 ഉം വർഷം തടവും ഒരു … Continue reading കുവൈറ്റിൽ ലഹരിവസ്തുക്കൾ കടത്തിയ കുറ്റത്തിന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് തടവ് ശിക്ഷ