ലെബനനിലെ കുവൈറ്റി പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സ്വ​മേ​ധ​യാ തി​രി​കെ വ​ര​ണ​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ഗസ്സയിലെ തുടര്‍ച്ചയായ ഇസ്രയേൽ ആക്രമണം മൂലം പ്രദേശത്ത് ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ലബ​നീ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ബൈറൂ​ത്തി​ലെ … Continue reading ലെബനനിലെ കുവൈറ്റി പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം