കുവൈത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടി; വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ജ​ല-​വൈ​ദ്യ​ുതി മ​ന്ത്രാ​ല​യം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യ​ുതി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്ക​ലാ​ണ് ഒ​രു ന​ട​പ​ടി. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ളി​ക​ളി​ലും സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കും. വേ​ന​ൽ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​വി​ട​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ ഉ​പ​ഭോ​ഗ നി​ര​ക്ക് കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. … Continue reading കുവൈത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടി; വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ