കുവൈത്തിൽ പ്രവാസിയെ മർദ്ദിച്ച് അവശനാക്കിയ പോലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

ബംഗ്ലാദേശുകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനു ഏഴുവർഷം തടവ്. വീട്ടിലെ സ്വന്തം വാഹനം കഴുകാൻ താമസിച്ചതിനാണ് കോപാകുലനായ പോലീസ് ഉദ്യോഗസ്ഥൻ ഗാർഹിക തൊഴിലാളിയായ ഇയാളെ മർദിച്ചതെന്ന് അനേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു .മർദനത്തിൽ 50 ശതമാനം അംഗഭംഗം സംഭവിച്ച തൊഴിലാളി കൊടുത്ത കേസിൽ കഴിഞ്ഞ ദിവസം അപ്പീൽ കോടതിയാണ് വിധി പ്രസ്താവിച്ചത് . കുവൈത്തിലെ വാർത്തകളും … Continue reading കുവൈത്തിൽ പ്രവാസിയെ മർദ്ദിച്ച് അവശനാക്കിയ പോലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ