കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ സബാൻ റോഡിൽ വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ സ്വദേശിയായ ഏഴ് വയസുകാരി മരിച്ചു. കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏരിയാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിലെ (ഡിജിഎഫ്ഡി) ഉദ്യോഗസ്ഥരാണ് അപകടം കൈകാര്യം ചെയ്തത്. പെൺകുട്ടിയുടെ മൃതദേഹം … Continue reading കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം