കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹ്

കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് പുറത്തിറങ്ങി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദീർഘകാലം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയായിരുന്ന 69കാരൻ മുൻ കുവൈത്ത് അമീർ സബാഹ് സാലിമിന്റെ പുത്രനാണ്.കലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ … Continue reading കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അൽ സബാഹ്