കുവൈത്തിൽ ഇ​നി ത​ണു​പ്പേ​റി​യ ദി​ന​ങ്ങ​ൾ: താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് കൂ​ടും. നി​ല​വി​ലു​ള്ള താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. മു​റ​ബ്ബാ​നി​യ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ആ​കാ​ശ​ത്ത് ശൗ​ല ന​ക്ഷ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും രാ​ജ്യം കൊ​ടും ത​ണു​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യും. 13 ദി​വ​സം നീ​ളു​ന്ന സീ​സ​ണി​ൽ താ​പ​നി​ല​യി​ൽ കു​ത്ത​നെ​യു​ള്ള കു​റ​വു​ണ്ടാ​കും. പ​ക​ൽ ദൈ​ർ​ഘ്യം കു​റ​യു​ക​യും രാ​ത്രി … Continue reading കുവൈത്തിൽ ഇ​നി ത​ണു​പ്പേ​റി​യ ദി​ന​ങ്ങ​ൾ: താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​റ​വു​ണ്ടാ​കും