കുവൈറ്റിൽ മത്സ്യവില കുതിച്ചുയരുന്നു
കുവൈറ്റിൽ മത്സ്യവിലയിൽ വൻ വർദ്ധനവ്. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയാണ് ഉയര്‍ന്നത്. വെള്ള ആവോലി കിലേയ്ക്ക് 16 ദിനാര്‍ വരെയാണ് കൂടിയത്. ഈ വര്‍ഷം മഴയില്‍ വന്ന കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സ്വദേശികളുടെ ഇഷ്ട മത്സ്യമായ വെളുത്ത ആവോലി (സുബൈദി) വാങ്ങുന്നതിന് മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സബ്‌സിഡിയുള്ള … Continue reading കുവൈറ്റിൽ മത്സ്യവില കുതിച്ചുയരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed