കുവൈറ്റിൽ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി

കുവൈറ്റിൽ നിയമലംഘനം കണ്ടെത്തിയ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ടീ​മു​ക​ൾ ജ​ഹ്‌​റ, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​കളി​ലെ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു നടത്തിയ നിരീക്ഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച ചെ​റു വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. 20 മൊ​ബൈ​ൽ പ​ല​ച​ര​ക്ക് ക​ട​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 70 വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്തി. സ്പ്രി​ങ് ക്യാ​മ്പ് ന​ട​ത്തു​ന്ന​വ​ർ നി​ബ​ന്ധ​ന​ക​ളും … Continue reading കുവൈറ്റിൽ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി