കുവൈറ്റിലെ പ്ര​വാ​സി അ​ധ്യാ​പ​ക നി​യ​മ​നം: നിർദേശങ്ങളുമായി അധികൃതർ

കുവൈറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്ര​വാ​സി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ട​ത്. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നി​ല​നി​ര്‍ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​വി​ൽ സ​ർ​വിസ് ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച റെ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ച് … Continue reading കുവൈറ്റിലെ പ്ര​വാ​സി അ​ധ്യാ​പ​ക നി​യ​മ​നം: നിർദേശങ്ങളുമായി അധികൃതർ