കുവൈറ്റിൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കുവൈറ്റിലെ മു​ബാ​റ​കി​യ മാ​ർ​ക്കറ്റി​ൽ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാം​സം, മ​ത്സ്യം, പ​ച്ച​ക്ക​റി തുടങ്ങിയ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത 124 കി​ലോ​ഗ്രാം ഭ​ക്ഷ​ണം നീ​ക്കം ചെ​യ്തു. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ മൂ​ന്ന് ക​ട​ക​ളും പ​രി​ശോ​ധ​ന​ക്കി​ടെ അ​ട​പ്പി​ച്ചു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​മേ​ന്മ​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ക, ആ​രോ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ അ​വ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തി​ൽ പ​രി​ശോ​ധ​ന … Continue reading കുവൈറ്റിൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു