കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ

കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആളുകളെ കബളിപ്പിക്കാനും, വ്യക്തിഗത വിവരങ്ങൾ ചോർത്താനുമാണ് തട്ടിപ്പുകാർ പുതിയ തന്ത്രം ഉപയോ​ഗിക്കുന്നത്. കുവൈത്തിലെ ഒരു ഇന്ത്യൻ പ്രവാസിക്ക് പൊലീസിന്റെയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു കോൾ വന്നിരുന്നു. തുടർന്ന് വ്യാജ ബാങ്ക് ഉദ്യോഗസ്ഥനിലേക്ക് കോൾ കൈമാറി. ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. … Continue reading കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ