ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യന്‍ പ്രവാസി ഡ്രൈവറെ തേടി 20 മില്യണ്‍ ദിര്‍ഹം

ഇന്ത്യന്‍ പ്രവാസി ഡ്രൈവര്‍ക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭീമമായ തുകയുടെ സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന സ്വകാര്യ ഡ്രൈവറായ മുനവര്‍ ഫൈറൂസിന് 20 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചു. പുതുവര്‍ഷത്തിന് മുന്നോടിയായാണ് മുനവറിന് ജാക്ക്‌പോട്ട് അടിച്ചത്. 30 പേരടങ്ങുന്ന സംഘവുമായി മുനവര്‍ സമ്മാനം പങ്കിടും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നുണ്ടെന്നും … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇന്ത്യന്‍ പ്രവാസി ഡ്രൈവറെ തേടി 20 മില്യണ്‍ ദിര്‍ഹം