കുവൈത്തിൽ അരലക്ഷം ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്.മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർക്ക് രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും അവരുടെ വാഹന പരിശോധനയിൽ 35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ആന്തരിക … Continue reading കുവൈത്തിൽ അരലക്ഷം ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed