നാടിനെ നടുക്കി അരുംകൊല; ഭാര്യയെ വെട്ടിക്കൊന്ന് മുൻ പ്രവാസി ആത്മഹത്യ ചെയ്തു, രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിലായിരുന്നു. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. 58കാരനായ ബേബി പ്രവാസിയായിരുന്നു. കുറച്ച് കാലങ്ങളായി നാട്ടിലാണ് താമസം. ഇന്ന് രാവിലെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേൽപിച്ച ശേഷം … Continue reading നാടിനെ നടുക്കി അരുംകൊല; ഭാര്യയെ വെട്ടിക്കൊന്ന് മുൻ പ്രവാസി ആത്മഹത്യ ചെയ്തു, രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു