കുവൈറ്റിൽ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘം

കുവൈറ്റിലെ ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നടന്ന രണ്ട് വ​ൻ മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 28,000 ദീനാ​റി​ന്റെ വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യി. വി​വി​ധ കേ​ബി​ളു​ക​ൾ, ആ​ക്സ​സ​റി​ക​ൾ, ചെ​മ്പ് ക​ണ്ട​ക്ട​റു​ക​ൾ, മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് ഒ​രി​ട​ത്തുനി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​വ​ക്ക് 11,121 ദീ​നാ​ർ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്നു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഫാ​മി​ന്റെ പ്ര​ധാ​ന … Continue reading കുവൈറ്റിൽ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘം