കുവൈത്തിൽ പാർടൈം ജോലി: നിയമം നാളെ മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി

കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ ഒരു ദിവസം നാലു മണിക്കൂർ പാർടൈം ജോലിയെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ആണ് ഏതാനും ദിവസം മുൻപ് ഇത് സംബന്ധിച്ച് … Continue reading കുവൈത്തിൽ പാർടൈം ജോലി: നിയമം നാളെ മുതൽ പ്രാബല്യത്തിൽ, അറിയാം വിശദമായി