മുൻ പ്രവാസി മലയാളിയെ മകൻ തലക്കടിച്ച് കൊന്നു
കൊല്ലം ∙ സാമ്പത്തികത്തർക്കത്തെത്തുടർന്നു മകൻ അച്ഛനെ നഗരത്തിലെ സ്വന്തം സ്ഥാപനത്തിൽവച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം മൂന്നാംകുറ്റി ജംക്‌ഷനിലെ സിറ്റിമാക്സ് കലക്‌ഷൻസ് ഉടമ, മങ്ങാട് അറുനൂറ്റി മംഗലം ഡിവിഷൻ താവിട്ട് മുക്ക് മാടൻകാവിനു സമീപം ഇന്ദ്രശിലയിൽ രവീന്ദ്രൻ (65) ആണു മരിച്ചത്. മകൻ അഖിലി(26)നെ കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നു മൂന്നാംകുറ്റിയിലെ ഇവരുടെ ഫാൻസി … Continue reading മുൻ പ്രവാസി മലയാളിയെ മകൻ തലക്കടിച്ച് കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed