2024 ലെ റമദാൻ ആരംഭം ഈ ദിവസം: പ്രവചനം ഇങ്ങനെ

2024 ലെറമദാൻ മാർച്ച് 11ന് ആരംഭിച്ചേക്കുമെന്ന്ഈജിപ്ഷ്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ ആൻഡ് ജിയോഫിസിക്കൽ റിസർച്ച് മേധാവി ഡോ. ഗാഡ് അൽ-ഖാദി പ്രഖ്യാപിച്ചു, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺ റിസർച്ച് ലബോറട്ടറി നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, നിലവിലെ ഹിജ്‌റി വർഷം 1445 ലെ റജബ് മാസത്തിന്റെ ആരംഭം, ജനുവരി 13-ന് ശനിയാഴ്ച ആയിരിക്കും, 29 ദിവസം നീണ്ടുനിൽക്കും. … Continue reading 2024 ലെ റമദാൻ ആരംഭം ഈ ദിവസം: പ്രവചനം ഇങ്ങനെ