കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി: അറിയാം വിശദമായി

കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ പരമ്പരാഗത ആചാരങ്ങളും ദേശീയ ദുഖാചരണ വേളയിൽ പാലിക്കേണ്ട മര്യാദകളും ലംഘിക്കുന്നവരെ മന്ത്രാലയം ശക്തമായി നേരിടും. കൂടാതെ പുതു വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ഒത്തു ചേരലുകൾക്കും മറ്റും ആഹ്വാനം ചെയ്യുന്നവരെ സൈബർ കുറ്റാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം … Continue reading കുവൈത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി: അറിയാം വിശദമായി