10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും

ചാ​വ​ക്കാ​ട് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന്‌ 93 വ​ർ​ഷ​ത്തെ ത​ട​വും 5.6 ല​ക്ഷം രൂ​പ പി​ഴ​യും. മ​ണ​ത്ത​ല ദ്വാ​ര​ക ബീ​ച്ച് മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദി​നെ​യാ​ണ് (38) ചാ​വ​ക്കാ​ട് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ലാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം 32 മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​സം​ഖ്യ … Continue reading 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും