കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ തിരയുന്നു

കു​വൈ​ത്ത് സി​റ്റി: സാ​ദ് അ​ൽ അ​ബ്ദു​ള്ള​യി​ൽ വ​ഴ​ക്കി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ജ​ഹ്‌​റ ട്രാ​ഫി​ക്കി​ലെ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റി​ന് വ​ഴ​ക്കി​നി​ടെ കു​ത്തേ​റ്റ​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​ട​ൻ ഇ​യാ​ളെ ജ​ഹ്‌​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കൈ​യി​ൽ മൂ​ന്ന് തു​ന്ന​ലു​ക​ൾ ഇ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് സി​വി​ൽ … Continue reading കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ തിരയുന്നു