കുവൈത്തിൽ ബ്യൂ​ട്ടി സ​ലൂ​ണി​ൽ പ​രി​ശോ​ധ​ന; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ൽ ബ്യൂ​ട്ടി സ​ലൂ​ണി​ൽ ഡ്ര​ഗ് ഇ​ൻ​സ്‌​പെ​ക്‌​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി നി​യ​മ​ലം​ഘ​ക​രെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത പ്രാ​ക്ടി​സ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, കാ​ല​ഹ​ര​ണ​പ്പെ​ട്ട ചേ​രു​വ​ക​ൾ, തീ​യ​തി​യും നി​ർ​മാ​താ​വി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​ല്ലാ​ത്ത അ​ജ്ഞാ​ത​മാ​യ പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ലൈ​സ​ൻ​സി​ങ് വ​കു​പ്പ്, … Continue reading കുവൈത്തിൽ ബ്യൂ​ട്ടി സ​ലൂ​ണി​ൽ പ​രി​ശോ​ധ​ന; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി