കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​ക്ഷി ഇ​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ലും ബേ​ർ​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ക്ഷി​ക​ൾ, പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തി​യ​ത്. ജീ​വ​നു​ള്ള പ​ക്ഷി​ക​ൾ​ക്കും ശീ​തീ​ക​രി​ച്ച പ​ക്ഷി മാം​സ​ത്തി​നും മു​ട്ട​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. ഇ​തുസം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർക്ക് ന​ൽകി​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് … Continue reading കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു