ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളിയെ തേടി പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ഷംസീറിന് പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബി​ഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാ​ഗ്യവും സ്വന്തമായി. ബി​ഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ … Continue reading ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളിയെ തേടി പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം