വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; കുവൈറ്റിൽ 30 കി​ലോ ഹാ​ഷി​ഷും 2000 ലി​റി​ക്ക ഗു​ളി​ക​ക​ളും പി​ടി​കൂ​ടി

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ ഹാ​ഷി​ഷും, 2000 ലി​റി​ക്ക ഗു​ളി​ക​ക​ളും കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ത്തി​ൽ ക​ട​ൽ മാ​ർ​ഗം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​​ന്നെ​ന്ന സൂ​ച​ന ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ ജ​ന​റ​ൽ ഡി​പ്പാർ​ട്ടുമെ​ന്റ് അ​ന്വേ​ഷ​ണം തീ​വ്ര​മാ​ക്കി ല​ഹ​രി​ക്ക​ട​ത്തു​കാ​രെ​കു​റി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പി​ന്നീ​ട് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ … Continue reading വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; കുവൈറ്റിൽ 30 കി​ലോ ഹാ​ഷി​ഷും 2000 ലി​റി​ക്ക ഗു​ളി​ക​ക​ളും പി​ടി​കൂ​ടി