പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മരിച്ചു. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ലാണ് ദുരന്തം നടന്നത്. ബാ​ബ്ലി മ​സാ​രെ(17), രാ​ധി​ക ഭാ​സ്‌​ക​ർ (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൈ​ലോ​ഡ് ഹ​ല മേ​ഖ​ല​യി​ൽ ​െവ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ട്രെ​യി​ൻ ഇ​ടി​ച്ച​ത്. ഈ … Continue reading പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം