ഗൾഫിൽ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ മോഷണശ്രമത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ അനാസിയെയാണ് ഇന്ത്യക്കാരനായ സമദ് സാലി ഹസൻ സാലി എന്നയാൾ കൊലപ്പെടുത്തിയത്. കവർച്ചയുടെ ഭാഗമായി സൗദി പൗരനെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം … Continue reading ഗൾഫിൽ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി