കുവൈറ്റ് വിമാനത്താവളത്തിൽ പുതിയ പോലീസ് സ്റ്റേഷൻ

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ പുതിയ പൊ​ലീ​സ് സ്റ്റേ​ഷ​ൻ തു​റ​ന്നു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യാ​ണ് സ്റ്റേ​ഷ​ൻ. പൊ​ലീ​സ് സ്റ്റേ​ഷ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സു​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ പുതിയ പോലീസ് സ്റ്റേഷൻ