കുവൈത്തിൽ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യാം: വ്യവസ്ഥകൾ ഇങ്ങനെ
കുവൈത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യുന്നതിന് അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് സബാഹ് ആണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.ഇതിനായി യഥാർത്ഥ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. തീരുമാനം 2024 ജനുവരിയുടെ തുടക്കം മുതൽ പ്രാബല്യത്തിൽ വരും. മാനവ ശേഷി അധികൃതരിൽ … Continue reading കുവൈത്തിൽ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യാം: വ്യവസ്ഥകൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed