പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കാ​ഞ്ഞ​ങ്ങാട് ചു​ള്ളി​ക്ക​ര പൂ​ട​ങ്ക​ല്ല് സ്വദേശി അ​ബൂ​ബ​ക്ക​ർ പാ​ട്ടി​ല്ല​ത്ത് (69) കു​വൈറ്റി​ൽ നി​ര്യാ​ത​നാ​യി. അ​ൽ​കു​ലൈ​ബ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ 45 വ​ർ​ഷ​ക്കാ​ല​മാ​യി ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​ഹ​ബൂ​ല​യി​ൽ ക​മ്പ​നി ക്വാ​ർ​ട്ടേ​ഴ്‌സി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന​താ​ണ്. കാ​ല​ത്തു ഉ​ണ​രാ​ത്ത​തി​നാ​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം. സം​ബ​ന്ധി​ച്ചി​രു​ന്നു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ജ​സീം, ആ​യി​ശ നി​ഹാ​ൻ. മ​യ്യി​ത്ത് … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി